അതിര്‍ത്തിയില്‍ സംഘര്‍ഷം: നാല് ഇന്ത്യന്‍ സൈന്യര്‍ക്കും 20 ചൈനീസ് സൈനികര്‍ക്കും പരിക്ക്

ശ്രീനു എസ്| Last Modified തിങ്കള്‍, 25 ജനുവരി 2021 (15:42 IST)
സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം: നാല് ഇന്ത്യന്‍ സൈന്യര്‍ക്കും 20 ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജനുവരി 20നായിരുന്നു സംഘര്‍ഷം ഉണ്ടായത്. സിക്കിമിലെ നാകുലയിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇന്ത്യ-ഒന്‍പതാം ഘട്ട ചര്‍ച്ചകള്‍ നടക്കുന്നതിനു മുന്‍പാണ് കയ്യാങ്കളി നടന്നതെന്നാണ് റിപ്പോര്‍ട്ട്.

മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സൈന്യം അറിയിച്ചു. ചെറിയ സംഘര്‍ഷമാണുണ്ടായതെന്നും സൈന്യം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :