മെയ് മാസത്തില്‍ പെയ്തത് 121 വര്‍ഷത്തിനിടെ പെയ്ത രണ്ടാമത്തെ വലിയ മഴ

ശ്രീനു എസ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (12:45 IST)
രാജ്യത്ത് മെയ് മാസത്തില്‍ പെയ്തത് 121 വര്‍ഷത്തിനിടെ പെയ്ത രണ്ടാമത്തെ വലിയ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമൊക്കെയാണ് അധികമാകാന്‍ കാരണമായത്. കഴിഞ്ഞ മാസം രാജ്യത്ത് ശരാശരി ലഭിച്ച മഴ 107.9 മില്ലീമീറ്റര്‍ മഴയാണ്.

മഴമൂലം ചൂടും കുറഞ്ഞു. മെയ്മാസം ഉണ്ടായിരുന്ന ശരാശരി ചൂട് 34.18 ഡിഗ്രിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :