ശ്രീനു എസ്|
Last Modified ബുധന്‍, 30 ജൂണ്‍ 2021 (11:26 IST)
രാജ്യത്ത്24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 45,951 പേര്‍ക്ക്. 60,729 പേര്‍ കൊവിഡില്‍ നിന്ന് മുക്തിനേടി. കൂടാതെ രോഗം മൂലം 817 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,03,62,848 ആയിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 3,98,454 പേരാണ്. നിലവില്‍ 5,37,064 പേരാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 33.28 കോടിയിലധികം പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.