സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 12 നവംബര്‍ 2021 (10:40 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,516 പേര്‍ക്ക്. കൂടാതെ രോഗം മൂലം 501 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 1,37,416 പേരാണ്. ഇത് 267 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.