രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയ കൊവിഡ് കേസുകള്‍ 1,61,386

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (09:46 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 1,61,386 ആണ്. കൂടാതെ രോഗബാധിതരായിരുന്ന 2,81,109 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 16,21,603 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം 167.29 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :