സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (10:42 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 16,051. കൂടാതെ രോഗം മൂലം 206 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലിരിക്കുന്നത് 2,02,131 പേരാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമാണ്.