ഇന്ത്യ-പാക് മത്സരം ധര്‍മശാലയില്‍ തന്നെയെന്ന് ബിസിസിഐ; പാക് കാണികള്‍ക്ക് നിയന്ത്രണം

250 പാക് കാണികള്‍ക്കു മാത്രമേ വിസ അനുവദിക്കുകയൂള്ളൂ

  ഇന്ത്യ പാകിസ്ഥാന്‍ ട്വന്‍റി-20 ലോകകപ്പ്  , ട്വന്‍റി-20 , ബിസിസിഐ , ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 9 മാര്‍ച്ച് 2016 (17:19 IST)
ഇന്ത്യ പാകിസ്ഥാന്‍ ട്വന്‍റി-20 ലോകകപ്പ് മത്സരം ധര്‍മശാലയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ. തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം മത്സരത്തില്‍ കനത്ത സുരക്ഷയും പ്രാധാന്യവും നല്‍കാന്‍ തീരുമാനിച്ചു.

19ന് ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യ-പാക് ട്വന്‍റി-20 ലോകകപ്പ് മത്സരത്തിന് പാകിസ്ഥാന്‍ കാണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മത്സരത്തിന് 250 പാക് കാണികള്‍ക്കു മാത്രമേ വിസ അനുവദിക്കുകയൂള്ളൂ. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇന്ത്യയിലത്തെുന്ന കാണികളെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ടിക്കറ്റും താമസസ്ഥലമടക്കമുള്ള വിവരങ്ങളും നല്‍കിയാല്‍ മാത്രമേ വിസ അനുവദിക്കൂ. കൂടാതെ മത്സരം നടക്കുന്ന


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :