രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,549പേര്‍ക്ക് മാത്രം

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 21 മാര്‍ച്ച് 2022 (11:49 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,549പേര്‍ക്ക് മാത്രമാണ്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ചിരുന്ന 31 പേരുടെ മരണം സ്ഥിരീകരിച്ചു. നിലവില്‍ 25,106 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത് 1,81,24,97,303 പേരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :