അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14മത് കൂടിക്കാഴ്ച ഇന്ന് നടക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജനുവരി 2022 (07:55 IST)
അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14മത് കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് ഫയര്‍ ആന്‍ഡ് ഫ്യൂരി കോര്‍ കമാന്‍ഡര്‍ ലെഫ്റ്റ്. ജനറല്‍ അനിന്ദ്യ സെന്‍ഗുപ്തയാണ്. ചൈനയുമായി ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. പാങ്കോങ് തടാകത്തിന് കുറുകെ ചൈന പാലം നിര്‍മിക്കുന്നത് ചര്‍ച്ചയാകും. എന്നാല്‍ ഇതിനോട് ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :