അമേരിക്കയുടെ യഥാർഥ സുഹൃത്താണ് ഇന്ത്യ; മോദിയെ അമേരിക്കയ്ക്ക് ക്ഷണിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂഡൽഹി, ബുധന്‍, 25 ജനുവരി 2017 (09:04 IST)

Widgets Magazine

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്റെ ക്ഷണം. അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിനമാണ്​ ട്രംപ്​ മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ചത്​.  ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചതെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചു.
 
അമേരിക്കയുടെ യഥാർഥ സുഹൃത്താണ് ഇന്ത്യ. ഏതൊരു പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ എന്നും ഒപ്പമുണ്ടായിരുന്നു. ഇനിയും മുന്നോട്ട് അതു തുടരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ശേഷം ട്രംപ് ഔദ്യോഗികമായി സംസാരിച്ച അഞ്ചാമത്തെ ലോക നേതാവാണ് മോദി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പത്‌മരാജന്‍റെ ‘സീസണ്‍’ - ജീവിതവും മരണവും കൂടിക്കുഴഞ്ഞ ചിത്രം!

സീസണ്‍. മലയാള സിനിമ അതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രമേയമായിരുന്നു പത്മരാജന്‍ ആ ...

news

ചട്ടങ്ങളില്‍ ഭേദഗതി, ഇനി ഐ‌ഐ‌എമ്മുകളില്‍ എം ബി എ!

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റുകളില്‍ ഇനി എം ബി എ. ചട്ടങ്ങളില്‍ ഭേദഗതി ...

news

ഷാരൂഖ് ഇന്ത്യയിലെ ദാവൂദ് ഇബ്രാഹിമോ ?; ബിജെപി നേതാവിന്റെ പ്രസ്‌താവന വൈറലാകുന്നു

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് ...

Widgets Magazine