കാര്യം നിസാരം; യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊന്നു - കൊല നടത്തിയത് നാടകീയമായി

നടു റോഡില്‍വച്ച് യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

  killer , police , death , arrest , blood , geetha , prasad , kill , arrest , പ്ര​സാ​ദ് രാ​വ​ത്ത് , ഗീ​ത ദു​ബി , ആ​ശു​പ​ത്രി , കുത്തിക്കൊന്നു , കൊല , ഭാര്യയെ കൊന്നു
മും​ബൈ| jibin| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (18:35 IST)
നടു റോഡില്‍ വെച്ച് യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്ന് ഗീ​ത ദു​ബി എ​ന്ന (28) യു​വ​തി​യെ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പ്ര​സാ​ദ് രാ​വ​ത്ത് (30) പരസ്യമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

തി​ങ്ക​ളാ​ഴ്‌ച രാ​ത്രി മും​ബൈ ഗൊ​രേ​ഗാ​വി​ലാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നായി ഗീത ഓട്ടോയിലേക്ക് കയറാന്‍ തുടങ്ങവെ പ്ര​സാ​ദ് ആക്രമിക്കുകയും ഇ​വ​രു​ടെ നെ​ഞ്ചി​ൽ ക​ഠാ​ര​കു​ത്തി​യി​റ​ക്കു​ക​യുമായിരുന്നു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഗീ​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​വ​ത്തി​നെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഗീ​തയും പ്രസാദും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഒ​ന്നും ര​ണ്ടും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ടു പെ​ൺ​മ​ക്ക​ളു​ണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :