അടുത്ത 48മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (08:39 IST)
അടുത്ത 48മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദക്ഷിണേ്ന്ത്യയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. കൂടാതെ കര്‍ണാടകയിലും കേരളത്തിലും മഴ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഈറോഡ്, സേലം, നാമക്കല്‍, കല്ല്കുറിച്ചി, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :