ബലാത്സംഗം ചെറുത്തതിന് ആസിഡ് ആക്രമണം

മുസാഫര്‍നഗര്‍| Last Modified ശനി, 10 ജനുവരി 2015 (12:26 IST)
ഉത്തര്‍പ്രദേശില്‍ യുവതിയെ ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു. ഭര്‍ത്താവിന്‍റെ സഹോദരനാണ്. യുവതിയ്ക്ക് നേരേ ആസിഡ് ഒഴിച്ചത്. പീഡനം ചെറുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം.

യുപിയിലെ ഖുദ ഗ്രാമത്തിലാണ് സംഭവം നടന്നത്
ഭര്‍ത്താവിന്‍റെ സഹോദരനായ ജഹാംഗീറിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ വഴിയില്‍ വാഹനം നിര്‍ത്തിയതിനു ശേഷം ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ സഹോദരന്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :