രേണുക വേണു|
Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (08:16 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 87പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. നാലു മാസത്തിനുശേഷം രാജ്യത്ത് ഇന്നലെ മുതലാണ് ഇന്ധനവില കൂട്ടി തുടങ്ങിയത്. രണ്ടുദിവസംകൊണ്ട് കൂട്ടിയത് പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയുമാണ്.