സൂറത്തില്‍ വന്‍തീപിടുത്തം

സൂറത്ത്‌| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (12:54 IST)
ഗുജറാത്തിലെ സൂറത്തില്‍ വസ്ത്രനിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീ പിടുത്തം. ആളപായം ഉണ്ടായിട്ടില്ലന്നാണ്‌ റിപ്പോര്‍ട്ട്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമിക സൂചന.

തീയണയ്ക്കുന്നതിനായി 15-ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്‍്ട്‌. കോടികള്‍ നഷ്ടമുണ്ടായതായി അധികൃതര്‍ സൂചിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.
തീപിടുത്തം ഉണ്‍്ടായ ഉടനെ കെട്ടിടത്ത്ലെ അപായസൂചന അലാറം പ്രവര്‍ത്തിച്ചതാണ്‌ വന്‍ദുരന്തം ഒഴിവാക്കിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :