പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം.

fire ,  Narendra Modi ,  OFFICE ,  Prime Minister ,  പ്രധാനമന്ത്രി ,  നരേന്ദ്ര മോദി , ഓഫീസ് , തീ
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (09:57 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. പാർലമെന്റിലെ സൗത്ത് ബ്ലോക്കിലുള്ള രണ്ടാം നിലയിലെ 242-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്.

പുലർച്ചെ മൂന്ന് മണിയോടെ കമ്പ്യൂട്ടർ സിപിയുവിൽ നിന്ന് തീ പടർന്നതെന്നാണ് വിവരം. ഇരുപത് മിനിറ്റിനകം തന്നെ തീയണച്ചതായാണ് പുറത്തുവരുന്ന വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :