രാജ്യവ്യാപകമായി ഇന്ന് ബാങ്കുകള്‍ പണിമുടക്കുന്നു

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും

Federal Bank, Bank strike, Federal Bank strike, ഫെഡറല്‍ ബാങ്ക്, പണിമുടക്ക്
കൊച്ചി| സജിത്ത്| Last Modified ബുധന്‍, 31 മെയ് 2017 (08:22 IST)
ഫെ​ഡ​റ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. ഉഭയകക്ഷി കരാര്‍ മാനേജ്‌മെന്റ് ലംഘിക്കുന്നു എന്ന ആരോപണമുന്നയിച്ചാണ് പണിമുടക്കുന്നത്. ഫെ​ഡ​റ​ൽ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റേ​യും ഫെ​ഡ​റ​ൽ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

അതേസമയം പ​ണി​മു​ട​ക്കു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുധനാഴ്ചത്തെ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടേക്കാമെന്ന് ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് സന്ദേശമയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :