ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരും; സര്‍ക്കാര്‍ കര്‍കരുമായി ചര്‍ച്ച നടത്തിയതിനുശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കുമെന്ന് സമരസമിതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 നവം‌ബര്‍ 2021 (19:38 IST)
ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുമെന്നും സര്‍ക്കാര്‍ കര്‍കരുമായി ചര്‍ച്ച നടത്തിയതിനുശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കുമെന്ന് സമരസമിതി അറിയിച്ചു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ഇന്ന് ചേരുകയായിരുന്നു. യോഗം സിംഘുവിലാണ് നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :