ന്യൂഡള്‍ഹി|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (17:55 IST)
കാള്‍ സെന്റര്‍ ജീവനക്കാരി കൂട്ടമാനംഗത്തിനിരയായ സംഭവത്തില്‍ അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് ഡള്‍ഹി കോടതി.
2010 ല്‍ തെക്കന്‍ ഡള്‍ഹിയിലെ ധൗല കുവാനിലാണ് സംഭവം നടന്നത്. കാള്‍ സെന്ററിള്‍ നിന്ന് സുഹൃത്തിനൊപ്പം മടങ്ങവെ പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു.
മാനഭംഗപ്പെടുത്തിയതിന് ശേഷം പെണ്‍കുട്ടിയെ ധൗല കുവാനിള്‍ ഉപേക്ഷിക്കുകയായിരുന്നു.കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടിയുടെ സുഹൃത്ത് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.