ആകര്‍ഷകമായ പ്ലാനുമായി ബി എസ് എന്‍ എല്‍!!!

ന്യൂഡല്‍ഹി, ബി എസ് എന്‍ എല്, പ്രമോഷണല്‍ ഓഫര്‍ delhi, BSNL, promotional offer
ന്യൂഡല്‍ഹി| Sajith| Last Updated: ബുധന്‍, 24 ഫെബ്രുവരി 2016 (18:08 IST)
ആകര്‍ഷകമായ പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 201 രൂപക്ക് 24,000 സെക്കന്‍ഡിന്റെ സൗജന്യ ഫോണ്‍ കോള്‍ എന്നതാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍. ഇത് നാളെ മുതല്‍ നിലവില്‍ വരും. 28 ദിവസമാണ് എസ് ടി വി 201 എന്ന പുതിയ ഓഫറിന്റെ കാലാവധി.

ഏത് പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഓഫര്‍ ഉപയോഗിക്കവുന്നതാണ്‍. ലോക്കല്‍, എസ് ടി ഡി വ്യത്യാസമില്ലാതെ ഏത് നെറ്റ് വര്‍ക്കിലേക്കും ഈ പ്ലാന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് വിളിക്കാവുന്നതാണ്‍. പ്രമോഷണല്‍ ഓഫറായി 90 ദിവസത്തേക്കാണ് പ്ലാന്‍ അവതരിപ്പിക്കുന്നതെങ്കിലും ഈ പ്ലാന്‍ തുടര്‍ന്നു കൊണ്ടു പോകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :