മഞ്ഞ് ഇടിഞ്ഞു വീണ് നാല് സൈനികർ മരിച്ചു

 മഞ്ഞ് ഇടിഞ്ഞു വീണു , സൈനികർ മരിച്ചു , സൈനികർ , മരണം
ലേ| jibin| Last Modified ശനി, 4 ഏപ്രില്‍ 2015 (19:16 IST)
ജമ്മുകാശ്‌മീരിലെ ലേയിൽ സൈനിക‌ർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞു വീണ് നാല് മരിച്ചു. ഒരാളെ കാണാതായി. കാണാതായ സൈനികനായി തെരച്ചിൽ തുടരുകയാണ്.

ഉടൻ തന്നെ കൂടുതൽ സൈനികർ എത്തി രക്ഷാപ്രവ‌ർത്തനം തുടങ്ങി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈനിക വക്താവ് പറഞ്ഞു. കാണാതായ സൈനികനായി തിരച്ചിൽ തുടരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :