ചുഴലിക്കാറ്റ്: ഒഡീഷയിലെ 18 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 മെയ് 2022 (13:08 IST)
ഒഡീഷയിലെ 18 ജില്ലകള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നാണ് ചുഴലിക്കാറ്റ് വരുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ 18 ജില്ലകളിലെ കളര്‍ക്ടര്‍മാരോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ പിന്തുടരാനും നിര്‍ദേശം ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :