സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 2 ഡിസംബര്‍ 2021 (10:39 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 9,765. കൂടാതെ 8,548 പേര് കൊവിഡ് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ 99,763 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 477 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചത് 1,24,96,19,51 പേരാണ്