ശ്രീനു എസ്|
Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (20:22 IST)
പുതുതായി 1.45 കോടി ഡോസ് വാക്സിനുകള്‍ക്കാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ 1കോടി കൊവിഷീല്‍ഡ് വാക്സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ബാക്കി 45 ലക്ഷം കോവാക്സിനുള്ള ഓര്‍ഡര്‍ ഭാരത് ബയോടെക്കിനുമാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോധിയാണ് ജനുവരി 16 ന് ഇന്ത്യയുടെ കോവിഡ് വാക്സിനേഷന് തുടക്കം കുറിച്ചത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇതുകൂടാതെ സര്‍ക്കാര്‍ 10 മില്ല്യണ്‍ കൊവിഷീല്‍ഡ് വാക്സിനുകൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രണ്ടു കമ്പനികളുടെയും ഉദ്യോഗസ്ഥരാണ് ഇതേ പറ്റി മാധ്യമങ്ങളോട് പറഞ്ഞത്.