കൊവിഡ് കേസുകള്‍ ഉയരുന്നു; രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (07:52 IST)
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.

ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ആരോഗ്യകേന്ദ്രങ്ങളെയെല്ലാം സജ്ജമാക്കുന്നത് ലക്ഷ്യമാക്കിയാണ് മോക്ഡ്രില്‍ നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :