കൊവാക്‌സിന്‍ ജൂണില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ഭാരത് ബയോടെക്

ശ്രീനു എസ്| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (14:36 IST)
കൊവാക്‌സിന്‍ ജൂണില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ഭാരത് ബയോടെക്. ഇന്നലെയാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് അനുമതി നല്‍കിയത്. 19 ഇടങ്ങളില്‍ നടത്തിയ പരീക്ഷണ റിപ്പോര്‍ട്ട് ഭാരത് ബയോടെക് സമര്‍പ്പിച്ചിരുന്നു.

30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഏകദേശം 14ഓളം സെന്ററുകളില്‍ പരീക്ഷണം ഉണ്ടാകുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :