ചെന്നൈ|
Last Modified ശനി, 17 ജനുവരി 2015 (17:50 IST)
എയര്‍ ഇന്ത്യാ വിമാനത്തില്‍ പൈലറ്റ് ഫ്ളൈറ്റ് എഞ്ചിനിയറും തമ്മില്‍ അടിപിടി. ചെന്നൈയില്‍ നിന്നും പാരിസിലേക്ക് പോവുകയായിരുന്ന എ ഐ 143 വിമാനത്തിലാണ് സംഭവം കോക്പിറ്റിനുള്ളില്‍ വെച്ച്
പൈലറ്റ് എഞ്ചിനീയറെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എഞ്ചിനിയറുടെ മൂക്കിന് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകിമാത്രമാണ് പുറപ്പെടാന്‍ സാധിച്ചത്. കണ്ണന് എന്ന എഞ്ചിനിയറെയാണ് പൈലറ്റ് ആക്രമിച്ചത് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ പൈലറ്റ് മാണിക് ലാലിനെതിരെ പൊലീസ് കേസെടുത്തു. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.