നര്‍മദ നദിയില്‍ ബസ് മറിഞ്ഞ് 12പേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ജൂലൈ 2022 (12:54 IST)
നര്‍മദ നദിയില്‍ ബസ് മറിഞ്ഞ് 12പേര്‍ മരണപ്പെട്ടു. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ബസ് ഖാല്‍ഘട്ട് സഞ്ചയ് സേതുവില്‍ നിന്ന് നദിയിലേക്ക് വീഴുകയായിരുന്നു.

മധ്യപ്രദേശ് മന്ത്രി നരോട്ടം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ പെട്ട 15പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :