ബജറ്റ് 2014: ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 10 ജൂലൈ 2014 (12:45 IST)
ഗംഗാ ശുചിത്വ പദ്ധതിയായ ജല്‍ മാര്‍ഗ് വികാസിന് 4,400 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ദേശീയ ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണത്തിന് 3600 കോടി രൂപ അനുവദിച്ചു. രാജസ്ഥാന്‍, തമിഴ്നാട്, ലഡാക്ക് എന്നിവിടങ്ങളില്‍ അള്‍ട്രാ മോഡേണ്‍ പവര്‍ പ്രോജക്ടുകള്‍ക്കായി 500 കോടി രൂപയും അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് 10,000 കോടി അനുവദിക്കുമെന്ന് ദേശീയ വ്യാവസായിക ഇടനാഴിക്ക് 100 കോടി വകയിരുത്തി. ചെലവു കുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാ പദ്ധതിയില്‍ ഇളവ് അനുവദിച്ചു. റായ്‌ബറേലി, ലക്നൌ. തമിഴ്നാട്, മൈസൂര്‍, സൂറത്ത്, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ വസ്ത്രനിര്‍മാണ ക്ലസ്റ്ററുകള്‍ക്ക് 200 കോടി അനുവദിച്ചു.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് 500 കോടി രൂപ അനുവദിച്ചതായി ഗ്രാ‍മീണ മേഖലയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കും ഭരണസംവിധാനത്തിലെ സുതാര്യതയും ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. മദ്രസകളുടെ വികസനത്തിന് 100 കോടിയും അനുവദിച്ചു,

100 സ്മാര്‍ട് സിറ്റികള്‍ വികസിപ്പിക്കുന്നതിന് 7060 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി. ഒമ്പത് എയര്‍പോര്‍ട്ടുകളില്‍ ഇ വിസ സമ്പ്രദായം ഏര്‍പ്പെടുത്തും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കും. സ്ത്രീസംരംഭകര്‍ക്ക് പ്രത്യേക പദ്ധതി. ഗ്രാ‍മീണ സഡക്ക് യോജനയ്ക്ക് 14, 389 കോടി രൂപ, കുടിവെള്ള പദ്ധതിക്ക് 3600 കോടി രൂപയും വകയിരുത്തി

ധനക്കമ്മി 3,6 ശതമാനമായി കുറയ്ക്കും. ഉല്‍‌പ്പാദന മേഖലയില്‍ വികസനമാണ് പ്രധാന ലക്‍ഷ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കണം കള്ളപ്പണം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. പുതിയ രാസവളനയം നടപ്പാകും. നികുതി നയം നിക്ഷേപ സൌഹാര്‍ദ്ദമാക്കും. വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക വളര്‍ച്ച ഏഴ് മുതല്‍ എട്ട് ശതമാനം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു
മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങിയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. ...

ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, 1.15ന് ...

ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, 1.15ന് നിവേദ്യം
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 10:15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. 1.15നാണ് ...

കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തി; ...

കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തി; തലശ്ശേരിയില്‍ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തുകയും അണുബാധയെ തുടര്‍ന്ന് യുവാവിന്റെ ...

ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ ...

ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ചത് മറ്റൊരു മരുന്ന്; കണ്ണൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍
ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ച മറ്റൊരു മരുന്ന് ...

ഹോളിക്കു വേണ്ടി മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് ...

ഹോളിക്കു വേണ്ടി മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ചു; അസാധാരണ നീക്കവുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍
ഹിന്ദു ക്ഷേത്രം നിലനിന്നിരുന്ന എന്ന അവകാശവാദത്തിന്റെ പേരില്‍ കോടതിയില്‍ കേസ് നടക്കുന്ന ...