ലോകത്തെ എക്കാലത്തേയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (06:25 IST)
ലോകത്തെ എക്കാലത്തേയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും. ബ്രിട്ടനില്‍ നിന്നുള്ള എംപയര്‍ മാസികയുടെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയത്. അതേസമയം പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഷാരുഖ് ഖാന്‍ മാത്രമാണ് ഇടം നേടിയിട്ടുള്ളത്. ഷാരൂഖ് ഖാന്റെ നാല്പതുവര്‍ഷത്തോളമായുള്ള അഭിനയ ജീവിതത്തില്‍ കോടികണക്കിന് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ടെന്ന് മാഗസീനിന്റെ പ്രൊഫൈലില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :