ഭിലായ് സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; ആറ്‌ പേർ മരിച്ചു, 14 പേർക്ക് പരിക്ക്

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (14:13 IST)

അനുബന്ധ വാര്‍ത്തകള്‍

റായ്പൂർ: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭിലായ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 6 പേർ മരിച്ചു. 14 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രവിലെ 10..50 തോടുകൂടിയാണ് ചണ്ഡിഗഡിലെ ഭിലായ് പ്ലാന്റിൽ സ്ഫോടനമുണ്ടായത്.   

പ്ലാന്റിലെ ഗ്യാസ് പൈപ്‌ലൈൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിനിടയാക്കിയ കരണം ഇതേവരെ വ്യക്തമായിട്ടില്ല. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ പ്ലാന്റിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  
 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സാലറി ചലഞ്ചിന് തയ്യാറാവാത്തവർ വിസമ്മതപത്രം നൽകണം എന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രളയ ദുരിതാശ്വാസത്തിനായി പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിൽ ...

news

ശബരിമല: പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് നടത്തേണ്ടതെന്ന് കടകം‌പള്ളി സുരേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശനത്തി പ്രതിഷേധിച്ച് പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് ...

news

‘കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെ മുകേഷ് മോശമായി പെരുമാറി, 19 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത്’- മീ ടുവിൽ കുടുങ്ങി മുകേഷ്

ബോളിവുഡില്‍ തനുശ്രീ ദത്ത് ഉയര്‍ത്തി വിട്ട മീടു വിവാദങ്ങളുടെ ചുവടുപിടിച്ച് മലയാളത്തിലും ...

Widgets Magazine