ശ്രീനു എസ്|
Last Updated:
ചൊവ്വ, 10 നവംബര്‍ 2020 (20:15 IST)
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിരാശ. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യമാണ് ലീഡ് നിലയില്‍ മുന്നില്‍.
എന്‍ഡിഎ സഖ്യം 132 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എംജിബി സഖ്യം 101 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ജെപി ഒരു സിറ്റീലും മറ്റുള്ളവര്‍ ഒന്‍പതു സീറ്റിലും ലീഡുയര്ത്തിയിട്ടുണ്ട്.