ബെംഗളൂര്‍ വിമാനത്താവളം വെള്ളത്തിനടിയില്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (10:27 IST)
ബെംഗളൂര്‍ വിമാനത്താവളം വെള്ളത്തിനടിയില്‍. ശക്തമായ മഴയിലാണ് വിമാനത്താവളത്തില്‍ വെള്ളം കയറിയത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലേക്കുള്ള റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവില്‍ ബാംഗളൂര്‍ നഗരത്തില്‍ കനത്ത തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :