വീടുകളില്‍ കയറി ബീഫ് പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി, വെള്ളി, 11 ഓഗസ്റ്റ് 2017 (20:31 IST)

Widgets Magazine
  Beef issues , maharashtra , Beef , Caw , supremcourt , ബീഫ് , ബീഫ് പരിശോധന , മഹാരാഷ്ട്ര , ബോംബെ ഹൈക്കോടതി , മഹാരാഷ്ട്ര

വീടുകളില്‍ കയറി നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ബീഫ് സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ വീടുകളില്‍ പരിശോധന നടത്താന്‍ പൊലീസിന് അനുവാദം നല്‍കണമെന്നും  ബീഫ് കൈവശം വെച്ച് പിടിക്കപ്പെട്ടാല്‍ കേസ് എടുക്കാവുന്ന കുറ്റകരമാക്കണമെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം. ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നും സര്‍ക്കാര്‍ പറയുന്നു.

ബീഫ് നിരോധനം ബോംബെ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധി നിലനില്‍ക്കെയാണ് വീടുകളില്‍ ബീഫ് പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പശുവിനേയും കാളയേയും അറുക്കുന്നതിന് നിരോധനം നിലവിലുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബീഫ് ബീഫ് പരിശോധന മഹാരാഷ്ട്ര ബോംബെ ഹൈക്കോടതി Beef Caw Supremcourt Maharashtra Beef Issues

Widgets Magazine

വാര്‍ത്ത

news

“ദിലീപിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കില്ല, പ്രശ്‌നങ്ങള്‍ മഞ്ജു മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം” - വെളിപ്പെടുത്തലുമായി സംവിധായകന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

പ്രായപൂര്‍ത്തിയാകാത്ത മകളെ 600 തവണ പീഡിപ്പിച്ചു; പിതാവിന് 12,000 വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കും

പ്രായപൂര്‍ത്തിയാകാത്ത മകളെ അറുനൂറിലെറെ തവണ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ ചുമത്തിയത് ...

news

എത്രനാള്‍ കാണാതിരിക്കും; ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി - സന്ദര്‍ശനം ഇക്കാരണത്താല്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാൻഡിൽ ...

Widgets Magazine