വീട്ടുജോലിക്കാരിക്ക് പീഡനം; എഎസ്ഐ അറസ്റ്റില്

ന്യൂഡല്‍ഹി| Last Modified ശനി, 11 ജൂലൈ 2015 (16:40 IST)
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചതിന് എ എസ് ഐ അറസ്റ്റില്‍. ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ പഞ്ചാബി ബാഗ്‌ സ്റ്റേഷനിലെ എഎസ്‌ഐ ജാവീര്‍ സിംഗാണ്‌ അറസ്റ്റിലായത്

ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ എഎസ്ഐ മദ്യലഹരിയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക്‌ വിധേയമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :