ബിജെപിയിലെ ജനപ്രിയ മുഖം, പക്ഷേ ഒരിക്കൽപോലും ജെയ്‌റ്റ്ലി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടില്ല

Last Updated: ശനി, 24 ഓഗസ്റ്റ് 2019 (15:44 IST)
ബിജെപി നേതൃനിരയിലെ ജനപ്രിയ മുഖമായിരുന്നു അരുൺ ജെയ്റ്റ്‌ലി. അഡൽ ബിഹാരി വാജ്‌പെയ്‌യുടെ വിശസ്വസ്തനായിരുന്ന അദ്ദേഹം. 1999 വാജ്‌പെയ് മന്ത്രിസഭയിൽ ആദ്യമായി കേന്ദ്രമന്ത്രിയായി. വാർത്താവിനിമയ പ്രക്ഷേപണ വകുപ്പാണ് ആദ്യം ലഭിച്ചത്. നിയമ കമ്പനി കാര്യ വക്കുപ്പുകളുടെ ചുമതല പിന്നീട് നൽകി. ഇതോട്രെ ക്യാബിനറ്റ് പദവിയിലേക്ക് ജെയ്‌റ്റ്ലി ഉയരുകയും ചെയ്തു.

വാജ്‌പെയ് മോദി മന്ത്രിസഭകളിൽ, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം, വാർത്താവിനിമയം, നിയമകാര്യം എന്നിങ്ങനെ വിവിധ വാകുപ്പുകൾ കൈകാര്യം ചെയ്തു. എന്നാൽ ഒരിക്കൽപോലും ജനങ്ങളാൽ നേരിട്ട് തിരെഞ്ഞെടുക്കപ്പെട്ട് ജെയ്‌റ്റ്‌ലി മന്ത്രിസഭയിൽ എത്തിയില്ല. ഗുജറാത്തിൽനിന്നും ഉത്തർപ്രദേശിൽനിന്നുമുള്ള രാജ്യസഭാ അംഗമയാണ് ജെയ്‌റ്റ്‌ലി ഈ പദവികളെല്ലാം കൈകര്യം ചെയ്തത്. 2000, 2006, 2012 വർഷങ്ങളിൽ ഗുജറാത്തിൽനിന്നും 2018ൽ ഉത്തർപ്രദേശിൽനിന്നുമാണ് ജെയ്‌റ്റ്‌ലി രാജ്യസഭയിൽ എത്തിയത്.

ബിജെപി നിർണായക ശക്തിയായി മാറിയ 2014ലെ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ അമൃത്‌സറിൽനിന്നും ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചു എങ്കിലും കോൺഗ്രസിന്റെ ക്യാപ്റ്റൻ അമരീന്ദർ സിംഗിനു മുന്നിൽ പരാജായപ്പെട്ടു.
വലിയ ജയസാധ്യത ഉണ്ടായിരുന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരംഗത്തുനിന്നും ജെയ്‌റ്റ്‌ലി വിട്ടുനിൽക്കുകയായിരുന്നു. ആനാരോഗ്യം കാരണം മന്ത്രിസഭയിലേക്ക് ഇല്ലെന്നും ജെയ്‌റ്റ്ലി വ്യക്താമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ നീക്കം തടഞ്ഞ് പോലീസ്
ആലപ്പുഴ: ബന്ധുവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം വേഗത്തില്‍ ...

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ
കാട്ടിലെ രാജാവാണ് സിംഹം. സിംഹത്തിന്റെ ഭയമില്ലാത്ത ഇരിപ്പും നടപ്പും ശക്തിയുമൊക്കെയാണ് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്? , സുശാന്തിന്റെ മരണവുമായും ബന്ധമോ?, മഹാരാഷ്ട്രയില്‍ രാഷ്ട്രീയവിവാദം
അതേസമയം ഔറംഗസേബ് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ദിശ സാലയന്‍ കേസ് ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, കേരളത്തിൽ ഗുരുതരമായ സാഹചര്യം
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പിറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ...

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി ...

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു
ടാപ്പിലെ വെള്ളത്തെക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെ കേന്ദ്ര സഹമന്ത്രിയുടെ നിത്യാനന്ദ ...