Arvind Kejriwal: അരവിന്ദ് കെജ്രിവാള്‍ തോറ്റു; ആപ്പിന് ഡബിള്‍ 'ആപ്പ്'

13 റൗണ്ടുകളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ കെജ്രിവാള്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു

Kejriwal loses Kejriwal defeated by BJP  Aravind Kejriwal loses in Delhi Election  Delhi Election result 2025
രേണുക വേണു| Last Modified ശനി, 8 ഫെബ്രുവരി 2025 (12:52 IST)
Arvind Kejriwal

Arvind Kejriwal: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഇരട്ട പ്രഹരമായി അരവിന്ദ് കെജ്രിവാളിന്റെ തോല്‍വി. 2013 മുതല്‍ കൈവശം വയ്ക്കുന്ന ന്യൂഡല്‍ഹി സീറ്റില്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്കാണ് കെജ്രിവാളിന്റെ തോല്‍വി. അന്തിമഫലം വരുമ്പോള്‍ വോട്ട് കണക്കില്‍ വ്യത്യാസം വരും.

13 റൗണ്ടുകളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ കെജ്രിവാള്‍ 3,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. 2013 ല്‍ കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനെ 25,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലം പിടിച്ചത്. 2015 ല്‍ ബിജെപിയുടെ നുപുര്‍ ശര്‍മയെ 31,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ന്യൂഡല്‍ഹി മണ്ഡലം കെജ്രിവാള്‍ അരക്കിട്ടുറപ്പിച്ചു. 2020 ല്‍ ബിജെപിയുടെ സുനില്‍ യാദവിനെ 21,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടിയത്.

ആം ആദ്മി ഉറപ്പായും ജയിക്കുമെന്ന് കരുതിയ മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേഷ് സിങ് ആണ് കെജ്രിവാളിനെ നിലംപരിശാക്കിയത്.

മാത്രമല്ല ഡല്‍ഹിയില്‍ ആം ആദ്മിക്ക് അധികാരം നഷ്ടമായി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 48 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ആം ആദ്മി 22 സീറ്റുകളില്‍ മാത്രം. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...