മോശം പരാമര്‍ശം; കെജ്രിവാള്‍ ഡല്‍ഹി പൊലീസിനോട് മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി| VISHNU N L| Last Modified ഞായര്‍, 26 ജൂലൈ 2015 (10:38 IST)
ഡല്‍ഹി പൊലീസുകാരെ അപമാനിക്കുന്ന തരത്തില്‍ മോശം പദപ്രയോഗം നടത്തിയതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പുപറഞ്ഞു. ഒരു ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കവേ മുഖ്യമന്ത്രി മാപ്പുപറഞ്ഞത്. അഴിമതിക്കാരായ പൊലീസുകാരെയാണ് ഈ പദപ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു കെജ്രിവാളിന്റെ ന്യായീകരണം.

പക്ഷെ അന്തസുള്ള ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ടെന്നും അവരോട് മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസ് ഉപദ്രവിക്കുന്നെന്ന പരാതിയുമായി ദിവസവും നിരവധി പേര്‍ തന്നെ സമീപിക്കാറുണ്ടെന്നും അതിനാലാണ് അത്തരം വാക്കുകള്‍ പ്രയോഗിക്കേണ്ടി വന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനല്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്.

സമീപ ദിവസങ്ങളില്‍ നടന്ന പ്രശ്നങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസും സംസ്ഥാന സര്‍ക്കരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നു. പൊലീസ് അസ്ഥാനത്തേക്ക് എ‌എ‌പി മാര്‍ച്ച് നടത്തുന്നതുവരെയെത്തി കാര്യങ്ങള്‍. ഈ സമയത്താണ് പൊലീസിനെ കുറ്റപ്പെടുത്തി കെജ്രിവാള്‍ രംഗത്ത് വന്നത്. കെജ്രിവാളിന്റെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പുപറയാന്‍ കെജ്രിവാള്‍ നിര്‍ബന്ധിതനായത്.

നിയമമന്ത്രിയായിരുന്ന ജിതേന്ദര്‍ സിംഗ് തോമറുടെ രാജിക്ക് സമ്മര്‍ദ്ദം ചെലുത്താഞ്ഞത് തനിക്ക് രാഷ്ട്രീയമായി സംഭവിച്ച പിഴവാണെന്നും കെജ്രിവാള്‍ സമ്മതിച്ചു. തന്റെ കൈയ്യില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലായിരുന്നെന്നും അതുകൊണ്ടാണ് ജിതേന്ദറിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്താഞ്ഞതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...