അമിത്ഷാ നാളെ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റേക്കും

  അമിത്ഷാ , ബിജെപി , പാര്‍ട്ടി അധ്യക്ഷന്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 8 ജൂലൈ 2014 (14:14 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിക്കാന്‍ കൂട്ടുനിന്ന
അമിത്ഷാ പാര്‍ട്ടി അധ്യക്ഷനായി ഉടന്‍ ചുമതലയേറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനുമായ അമിത്ഷാ പാര്‍ട്ടി അധ്യക്ഷനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ചുമതലയേല്‍ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പൊതു ബജറ്റിന് ശേഷം ഉണ്ടാകുമെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :