Widgets Magazine
Widgets Magazine

അമിത് ഷായുടെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി വീഴുന്നു; ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ

അഗർത്തല, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (16:53 IST)

Widgets Magazine
 Amit shah , BJP , RSS , Narendra modi , Mamatha banerji , Mamatha , ബിജെപി , ത്രിപുര , മമതാ ബാനർജി , എൻഡിഎ , അമിത്ഷാ , നിയമസഭാ തെരഞ്ഞെടുപ്പ്
അനുബന്ധ വാര്‍ത്തകള്‍

ബിജെപിയുടെ നീക്കങ്ങള്‍ ത്രിപുരയില്‍ വിജയം കാണുന്നു. ആറ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിങ് റോയ്, ദിലീപ് സർക്കാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് വോട്ടു ചെയ്തതിന് പിന്നാലെയാണ് ആറ്  എംഎൽഎമാർ പാര്‍ട്ടി വിട്ടത്. ഇവര്‍ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുമാറ്റം.

ഒരു എംഎല്‍എ കൂടി ഉടന്‍ ബിജെപിയില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായിട്ടാണ് അമിത് ഷായും കൂട്ടരും കാണുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബിജെപി ത്രിപുര മമതാ ബാനർജി എൻഡിഎ അമിത്ഷാ നിയമസഭാ തെരഞ്ഞെടുപ്പ് Bjp Rss Mamatha Narendra Modi Mamatha Banerji Amit Shah

Widgets Magazine

വാര്‍ത്ത

news

‘എനിക്കൊരു മകള്‍ ഉള്ളതാണ്, ഞാന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല’ - തന്നെ കാണാന്‍ എത്തിയ നിര്‍മാതാവിനോട് ദിലീപ് പറഞ്ഞത്

‘ചേട്ടാ, സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും എനിക്കിപ്പോള്‍ മോശം സമയമാണ്. ...

news

എന്റെ ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത് ?; ഈ നീക്കം പള്‍സര്‍ സുനിയുടെ വാക്കുകേട്ട് - ജനപ്രിയനായകനെ വിടാതെ നിർമാതാവ്

കൃത്യമായ അന്വേഷണം നടത്തി വേണം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍. സുനി വാക്കു വിശ്വസിച്ച് ...

news

അയാളെ വെറുതെ വിട്, കഴുകന്മാരും കഴുതപ്പുലികളും ദിലീപിനെ വളയുകയാണ്; നടന്‍ അനില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ...

news

പിണറായി സര്‍ക്കാരിന്റെ മിന്നല്‍ നീക്കത്തില്‍ ഞെട്ടിയത് സംഘപരിവാര്‍ - പണികൊടുത്തത് ജെയ്‌റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടിയുമായി സംസ്ഥാന ...

Widgets Magazine Widgets Magazine Widgets Magazine