കടത്തിൽ നിന്നും കരകയറാൻ ലാഭമുയർത്തുന്ന പദ്ധതിയുമായി എയർഇന്ത്യ

കടത്തിൽ നിന്നും കരകയറാൻ രണ്ടു വർഷത്തിനകം 800 കോടി രൂപ ലാഭമുയർത്താൻ ലക്ഷ്യമിട്ട് എയർഇന്ത്യ. ഇക്കഴിഞ്ഞ വർഷം ചെലവു ചുരുക്കലിലൂടെയും വരുമാനം വർധിപ്പിച്ചും എട്ടു കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യത്തിന്റെ ദേശീയ വിമാന

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (12:13 IST)
കടത്തിൽ നിന്നും കരകയറാൻ രണ്ടു വർഷത്തിനകം 800 കോടി രൂപ ലാഭമുയർത്താൻ ലക്ഷ്യമിട്ട് എയർഇന്ത്യ. ഇക്കഴിഞ്ഞ വർഷം ചെലവു ചുരുക്കലിലൂടെയും വരുമാനം വർധിപ്പിച്ചും എട്ടു കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി.

2018–19 ആകുമ്പേഴേക്കും പ്രവർത്തനലാഭം മാത്രമല്ല അറ്റലാഭവും നേടാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. 85 വർഷം ചരിത്രമുള്ള അടിമുടി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. തങ്ങളുടെ പഴഞ്ചൻ വിമാനങ്ങളെല്ലാം മാറ്റാനുള്ള തയാറെടുപ്പിലാണിപ്പോൾ.

കമ്പനിയുടെ നിലവിലുള്ള കടം ഇതിനകം 50000 കോടി രൂപയായി വളർന്നിട്ടുണ്ട്. ഇതിന് പ്രതിവർഷം 4500 കോടിയോളം പലിശയായി അടയ്ക്കണം. എയർഇന്ത്യയിൽ സർക്കാരിനുള്ള ഓഹരി 51 ശതമാനമായി കുറയ്ക്കുന്നതിനും കടം നൽകിയിരിക്കുന്ന ബാങ്കുകളോട് കടത്തിന്റെ ഒരു ഭാഗം ഓഹരികളാക്കി മാറ്റാനും നിർദേശിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...