നടന്‍ സൂര്യക്കെതിരെ ഭീഷണി മുഴക്കിയ പിഎംകെ നേതാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (18:28 IST)
നടന്‍ സൂര്യക്കെതിരെ ഭീഷണി മുഴക്കിയ പിഎംകെ നേതാവ് അറസ്റ്റില്‍. ജയ് ഭീം സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു നടന്‍ സൂര്യക്കെതിരെ ഭീഷണി ഉയര്‍ന്നത്. താരത്തെ ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന തരത്തിലുള്ള പ്രചരണം നടന്നിരുന്നു. പിഎംകെ നേതാവ് പളനിസ്വാമിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വിവിധ വകുപ്പുകള്‍ ഇയാല്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :