സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (08:46 IST)
നടന്‍ സോനു സൂദിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സോനുസൂദിന്റെ ഉടമസ്ഥതയിലുള്ള ആറുസ്ഥലങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്. ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും സോനുവിന്റെ കമ്പനിയും ആദായവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍തമ്മില്‍ അടുത്തിടെ നടന്ന ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് റെയ്ഡ്.