പത്തുവര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (08:42 IST)
പത്തുവര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശം. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റു വിവരങ്ങളും ആധാര്‍ പോര്‍ട്ടലിലൂടെ പുതുക്കാന്‍ കഴിയും. തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും ഉണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് പുതുക്കാം. എന്നാല്‍ പുതുക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിപ്പ് ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :