65 കോടി രൂപയുടെ കൊക്കെയ്‌നുമായി പെറു സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (10:47 IST)
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 65 കോടി രൂപയുടെ കൊക്കെയ്‌ന്‍ ആണ് പിടിച്ചെടുത്തത്. പെറു സ്വദേശിയാണ് കൊക്കെയ്‌നുമായി പിടിയിലായത്.

ഇയാളുടെ കൈവശം 1300 ഗ്രാം കൊക്കെയ്ന്‍ ഉണ്ടായിരുന്നു. ബ്രസീലില്‍ നിന്നും ദുബായ് വഴിയാണ് കൊക്കെയ്ന്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :