ഹൈദരാബാദ്|
Last Updated:
ബുധന്‍, 21 ജനുവരി 2015 (16:36 IST)
ഹൈദരാബാദില്‍ പന്നിപ്പനി ബാധിച്ച മൂന്ന് പേര്‍ മരിച്ചു. ഒസ്മാനിയ, ഗാന്ധി എന്നീ ആശുപത്രികളില്‍ ചികിത്സയിലിരുന്നവരാണ് മരണമടഞ്ഞത്.
എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗബാധ നിയന്ത്രണ വിധേയമാക്കാന്‍ നടപടി സ്വീകരിച്ച്
വരികയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തലങ്കാനയില്‍ 185 പേരില്‍
പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം തെലങ്കാനയില്‍ പന്നിപ്പനി ബാധിച്ച് 10 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.പന്നിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലുള്ളവരില്‍ ജൂനിയര്‍ ഡോക്ടര്‍ ഉള്‍പ്പടും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക