സാമൂഹിക മാധ്യമങ്ങളിലൂടെ താലിബാന് പിന്തുണ: 14 പേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ഓഗസ്റ്റ് 2021 (20:34 IST)
സാമൂഹിക മാധ്യമങ്ങളിലൂടെ താലിബാന് പിന്തുണ നല്‍കിയ 14 പേര്‍ അറസ്റ്റില്‍. അസമിലാണ് 14 പേര്‍ അറസ്റ്റിലായത്. 11ജില്ലകളില്‍ നിന്നാണ് 14പേര്‍ അറസ്റ്റിലായത്. 20വര്‍ഷത്തിനു ശേഷം താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ഇട്ടതിനാണ് ഇവരെ അറസ്റ്റുചെയ്തത്. അറസ്റ്റിലായവരില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയും ഉണ്ട്.

ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഏര്‍പ്പെടുന്നവര്‍ക്ക് അസം പൊലീസ് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :