13 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു

സോലാപൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
മഹാരാഷ്ട്രയിലെ സോലാപൂരില്‍ ആണ് ഈ ദാരുണസംഭവം ഉണ്ടായത്. 13 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 19-കാരന്‍ പീഡിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ 19-കാരന്‍ കുഞ്ഞിനെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞിനെ തിരികെ കൊണ്ടുവന്ന് അമ്മയെ ഏല്‍പ്പിച്ച് മടങ്ങി.
കുഞ്ഞിന്റെ ദേഹത്തെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :