‘സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല ഞാന്‍ രാഹുലിനെ കാണുന്നത് ’: ജിഗ്നേഷ് മെവാനി

അഹമ്മദാബാദ്, ബുധന്‍, 1 നവം‌ബര്‍ 2017 (08:39 IST)

അനുബന്ധ വാര്‍ത്തകള്‍

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നിലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മെവാനി. ജിഗ്നേഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്.
 
താൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാൽ തന്നെ അതു ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങളിലെ കോൺഗ്രസ് നിലപാടറിയാൻ വേണ്ടിയായിരിക്കും. അല്ലാതെ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയല്ലെന്നും ജിഗ്നേഷ് വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധി ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനിടെ ജിഗ്നേഷുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ നിയമ പ്രകാരം വ്യാജ സിദ്ധനെതിരെ കേസ്

സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. വടകര വേളം സ്വദേശി ...

news

കനത്ത മഴ തുടരുന്നു; ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് ...

news

സാമൂഹികമായി നാം നേടിയ മുന്നേറ്റങ്ങളെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ ഭൗതിക പശ്ചാത്തല സൗകര്യങ്ങളെ ആധുനികവൽക്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി ...

news

മലയാള നാടിന് ഇന്ന് 61-ാം പിറന്നാള്‍

ഇന്ന് നവംബര്‍ ഒന്ന്. മലയാള നാടിന് ഇന്ന് 61-ാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ കേരള ...

Widgets Magazine