Widgets Magazine Widgets Magazine

‘വന്ദേമാതരം ചൊല്ലിയില്ലെങ്കില്‍ പാകിസ്ഥാനിലേക്കു പോകൂ’ ; നിയമസഭയ്ക്കു മുന്‍പില്‍ മുസ്‌ലിം എംഎല്‍എമാരുടെ വാക്കേറ്റം

മുംബൈ, ശനി, 29 ജൂലൈ 2017 (12:20 IST)

Widgets Magazine

നിയമസഭയ്ക്കു പുറത്ത് എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റം. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എംഎല്‍എ വാരിസ് പത്താനും ബിജെപി എംഎല്‍എ രാജ് പുരോഹിതുമായുള്ള വാക്കേറ്റത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
 
വാരിസ് പത്താനോട് വന്ദേമാതരം എന്ന മുദ്രാവാക്യം വിളിക്കാന്‍ രാജ് പുരോഹിത് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂയെന്നും പറഞ്ഞു. എന്നാല്‍ അതേസമയം വന്ദേമാതരം ചൊല്ലാന്‍ പറയുമ്പോള്‍ വാരിസ് പത്താന്‍ ‘ജയ് ഹിന്ദ്’, ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതികരിക്കുകയായിരുന്നു.
 
ഇതോടെ രോഷം പൂണ്ട ബിജെപി എംഎല്‍എ ‘വന്ദേമാതാരം’ എന്ന് ഉറക്കെയുറക്കെ വിളിയ്ക്കുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് വാരിസ് പത്താന്‍ ‘ജയ് ഹിന്ദ്’ എന്നും. സ്‌കൂളുകളിലും കോളജുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള മദ്രാസ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു എംഎല്‍എമാരുടെ ഈവാക്കേറ്റം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നാലാംക്ലാസുകാരി കൊണ്ടുവന്ന പായസം കഴിക്കാന്‍ ഒരു സ്കൂള്‍ മുഴുവന്‍ മടിച്ചു, കാരണം അവിശ്വസനീയം! - വൈറലാകുന്ന പോസ്റ്റ്

മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കുന്നവര്‍ കോട്ടയത്തെ ഒരു സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ...

news

അന്ന് ഞാന്‍ പറഞ്ഞതാ ദിലീപ് വിഷയം ചര്‍ച്ച ചെയ്യേണ്ടന്ന്: മാമുക്കോയ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാമേഖലയില്‍ ഉള്ളവര്‍ ...

news

പി യു ചിത്രയുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ല; തീരുമാനമെടുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷന്‍ - ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍

ലോക അത്‌ലറ്റിക് ചാമ്പ്യൻ​ഷിപ്പിനുള്ള ടീമിൽ പിയു ചിത്രയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ...

Widgets Magazine Widgets Magazine